ക്രമനമ്പർ
|
തീയതി
|
സമയം
|
വിഷയം
|
1
|
23.04.2023
|
10.30AM to 1.30PM
|
സഹകരണ മേഖലയിലെ ഘടനാപരമായ മാറ്റം- വിഷൻ 2030
|
2
|
23.04.2023
|
2.30 PM to 5.30 PM
|
രാജ്യത്തിന്റെ സാമ്പത്തികവളർച്ച-അടിസ്ഥാനസൗകര്യ, ഉല്പാദന മേഖലകളിൽ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടൽ
|
3
|
24.04.2023
|
10.30 AM to 1.30 PM
|
ഉപഭോക്തൃ, വിപണനസഹകരണ സംഘങ്ങളുടെ ആധുനികവത്ക്കരണവും വിവരസാങ്കേതികവിദ്യയും
|
4
|
24.04.2023
|
2.30 PM to 05.30 PM
|
കാർഷിക അനുബന്ധമേഖലയും സഹകരണസ്ഥാപനങ്ങളും- ആധുനിക കാഴ്ചപ്പാടുകൾ
|
5
|
25.04.2023
|
10.30AM to 1.30 PM
|
പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ ജീവിതഗുണമേൻമ വർദ്ധിപ്പിക്കുന്നതിൽ സഹകരണസ്ഥാപനങ്ങളുടെപങ്ക്
|
6
|
25.04.2023
|
2.30 PM to 05.30 PM
|
സഹകരണ പ്രസ്ഥാനത്തിലെ സ്ത്രീശാക്തീകരണം- കാഴ്ചപ്പാടും പ്രായോഗികതയും
|
7
|
26.04.2023
|
10.30 AM to 01.30 PM
|
സഹകരണ- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൂട്ടായ്മ- പ്രാദേശിക സാമ്പത്തികവികസനത്തിന്
|
8
|
27.04.2023
|
2.00 PM to 05.00 PM
|
ആധുനിക കൃഷി സമ്പ്രദായം - സഹകരണമേഖലയുടെഇടപെടൽ
|
9
|
28.04.2023
|
10.30 AM to 01.30 PM
|
കേന്ദ്ര സർക്കാർ ഇടപെടലുകളും സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളും
|
10
|
29.04.2023
|
10.30 AM to 01.30 PM
|
കയർ, കൈത്തറി, ഫിഷറീസ്, വ്യവസായ സഹകരണ സംഘങ്ങളുടെ വികസനത്തിന് ഒരു കർമ്മ പദ്ധതി
|