Gallery

Our Gallery

Product Launch - CoKoon


വെളിയത്തുനാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ കൊക്കൂൺ എന്ന ബ്രാൻഡിന്റെ ഉൽപന്നങ്ങളുടെ പ്രദർശനം മന്ത്രി ശ്രീ. പി രാജീവ് നിർവഹിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുമായി ബന്ധപ്പെട്ട് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ടർ ഫണ്ട് ഉപയോഗിച്ചാണ് പ്രോഡക്ടുകളുടെ നിർമാണം നടത്തുന്നത്. മഷ്റൂം പൗഡർ, മഷ്റൂം ജാക്ക് ഫ്രൂട്ട് പൗഡർ, മഷ്റൂം കണ്ണങ്കായ പൗഡർ എന്നീ മൂന്ന് ഉൽപ്പന്നങ്ങളാണ് ലോഞ്ച് ചെയ്തത്.