Our Gallery
ബഹു: സഹകരണ, ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി, ശ്രീ.വി.എൻ. വാസവനും ബീഹാർ സഹകരണ വകുപ്പ് മന്ത്രി, ശ്രീ. പ്രേംകുമാറും ചേർന്ന് 2025 സഹകരണ എക്സ്പോയുടെ സ്റ്റോളുകളുടെ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി വീണ എൻ മാധവൻ, IAS, സഹകരണ സംഘം രജിസട്രാര്‍ ഡോ ഡി.സജിത്ത് ബാബു ഐഎഎസ് , കേരള ബാങ്ക് പ്രസിഡൻ്റ് ശ്രീ ഗോപി കോട്ടമുറിക്കൽ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ശ്രീ ജോർട്ടി എം. ചാക്കോ എന്നിവർ പങ്കെടുത്തു