Our Gallery
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിന്റെ “ഭരണി” എന്ന ബ്രാൻഡിൽ ഉല്പാദിപ്പിക്കുന്ന ചിപ്പസ്, ജാം, സ്ക്വാഷ് തുടങ്ങിയ ഉല്പന്നങ്ങളുടെ ലോഞ്ചിങ് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. കോശി അലെക്സിന് നല്കികൊണ്ട് നിർവ്വഹിക്കുന്നു. #cooperativeexpo