Kothamangalam Taluk Mercantile LED Bulb Launch
കോതമംഗലം താലൂക്ക് മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 5 ഇനം MASS LED Bulb ന്റെ ലോഞ്ചിങ് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി സൊസൈറ്റിയുടെ പ്രസിഡന്റ് ശ്രീ. കെ എം പരീദിന് നൽകികൊണ്ട് നിർവ്വഹിക്കുന്നു. #cooperativeexpo