Gallery

Our Gallery

NMDC Product Launch


നോർത്ത് മലബാർ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ “കോപ്പോൾ” എന്ന ബ്രാൻഡിൽ Virgin Coconut Oil, Broken Wheat തുടങ്ങിയ 7 വ്യത്യസ്ത ഇനം പ്രൊഡക്ടുകളുടെ ലോഞ്ചിങ് ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി, NMDC ചെയർമാൻ ശ്രീ. K. K. മുഹമ്മദിന് നല്കികൊണ്ട് നിർവ്വഹിക്കുന്നു. #cooperativeexpo