Our Gallery
Uralungal Labour Contract Co-Operative Societyയുടെ os ULERP എന്ന Software ന്റെ ലോഞ്ചിങ്ങ് ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണൻകുട്ടി നിർവഹിക്കുന്നു. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന സംയോജിത എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ സിസ്റ്റമാണ് - ULERP. സഹകരണ സംഘങ്ങളുടെ ബിസിനസ്സ് പ്രക്രിയകൾ ഓട്ടോമേറ്റ് ചെയ്യാനും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഈ സോഫറ്റ് വെയർ സഹായിക്കുന്നു. ഈ നൂതന സോഫ്റ്റ്വെയർ അതതു സംരംഭത്തിൻറെ ആവശ്യത്തിന് അനുസരിച്ച് മാറ്റം വരുത്താവുന്നതും വിപുലപ്പെടുത്താവുന്നതും ആണ്. #cooperativeexpo