Our Gallery
ഇടുക്കിയിലെ മറയൂർ സഹകരണ ബാങ്കിൻ്റെ ആധുനിക ശർക്കര നിർമാണ യൂണിറ്റിലെ മറയൂർ ശർക്കരയുടെ മധൂർ എന്ന ബ്രാൻഡ് ഹൈബി ഈഡൻ എം.പി ലോഞ്ച് ചെയ്തു. ബാങ്കിൻ്റെ പ്രസിഡൻ്റ് ആൻസി ആൻ്റണി പ്രോഡക്ട് ഏറ്റുവാങ്ങി. കരിമ്പ് കർഷകർക്ക് വിത്തുമുതൽ വിപണിവരെയുള്ള സഹായങ്ങൾ ഉറപ്പുവരുത്താൻ രൂപകല്പന ചെയ്ത 'ഫാമോൺ' എന്ന സോഫ്റ്റ്വെയർ കേരള സ്റ്റേറ്റ് ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്ടർ ഡോ. ഇന്ദിര ദേവി ലോഞ്ച് ചെയ്തു. ബാങ്ക് സെക്രട്ടറി ജോർജ് ലോഗോ ഏറ്റുവാങ്ങി.