Product Launch - UPI Outward Payment System - Kumaramputhur SCB
Product Launch - UPI Outward Payment System - Kumaramputhur SCB
സഹകരണ എക്സ്പോയുടെ അഞ്ചാം ദിനത്തിൽ പാലക്കാട് ജില്ലയിലെ കുമരംപുത്തൂർ സർവീസ് സഹകരണ ബാങ്കിൻ്റെ യുപിഐ ഔട്ട്വേഡ് പേമെൻ്റ് സിസ്റ്റത്തിൻ്റെ ലോഞ്ചിങ്ങ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ബാങ്ക് ഭാരവാഹികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.