Gallery

Our Gallery

Brochure Launch - Urban Decor


സഹകരണ എക്സ്പോയുടെ അഞ്ചാം ദിനത്തിൽകോട്ടയം ജില്ലയിലെ ചങ്ങനാശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി കോ ഓപ്പറേറ്റിവ് അർബൻ സൊസൈറ്റിയുടെ ഇൻ്റീരിയർ ഡിസൈൻ സ്ഥാപനമായ അർബൻ ഡെക്കർ എന്ന സംരംഭത്തിൻ്റെ ബ്രോഷർ പ്രകാശനവും സഹകരണ മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. സഹകരണസംഘം പ്രസിഡൻ്റ് പ്രേം ചന്ദ് മാവേലി ബ്രോഷർ ഏറ്റുവാങ്ങി.