Gallery

Our Gallery

Product Launch - RUBCO NutriKO


സഹകരണ എക്സ്പോയുടെ അഞ്ചാം ദിനത്തിൽ ശ്രദ്ധേയമായി സഹകരണ സംഘങ്ങളുടെ പ്രോഡക്ട് ലോഞ്ചുകൾ. റബ്കോയുടെ പുതിയ കോക്കനട്ട് പൗഡർ ബ്രാൻഡായ ന്യൂട്രികോയുടെ ലോഞ്ച് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. റബ്കോ ചെയർമാൻ കാരായി രാജൻ പ്രോഡക്ട് ഏറ്റുവാങ്ങി.